കോഴ: ഞാറളപ്പുഴയിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (103) നിര്യാതയായി. കാഞ്ഞിരത്താനം മണ്ണാറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുട്ടപ്പൻ, പരേതനായ പാപ്പു, തങ്കൻ (ബോംബെ ടെക്സറ്റയിൽസ്, കോഴ), സുമതി (കണ്ണൂർ), സരോജിനി, കാട്ടാമ്പാക്ക്), രാജൻ, കുമാരൻ (കാഞ്ഞിരത്താനം), ബാബു (വെളിയന്നൂർ), പരേതനായ രവീന്ദ്രൻ. മരുമക്കൾ : ഓമന, പെണ്ണമ്മ, ഇന്ദിര, ശിവൻ, രാഘവൻ, കുമാരി, മിനി, അനിത, ലൈല. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.