kob-thresyamma-jpg

പ്രവിത്താനം: അക്കരയിൽ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (82) നിര്യാതയായി. രാമപുരം വടക്കേകുര്യാക്കോട്ട് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ഡോളി, കുര്യച്ചൻ, ബേബി, കൊച്ചുറാണി, സാബു. മരുമക്കൾ: കൊച്ച്, മാത്യു, സാലി, കുര്യൻ, ഷീബ, പരേതനായ ബൈജു. സംസ്ക്കാരം ഇന്ന് 2. 30 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ ഫൊറോന പള്ളിയിൽ.