തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ നാളെ ഉച്ചയ്ക്ക് 2 ന് ഇടവട്ടം എൽ. പി സ്‌കൂളിൽ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ അറിയിച്ചു.