ആഭ്യന്തര കാര്യം...പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടന്വേഷിക്കണമെന്നാവശ്യപെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് മാർച്ച് ഉദ്ഘടനം ചെയ്യാനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഡി.വൈ.എസ്.പി ശ്രീകുമാറിനെ പ്രതിഷേധമറിയിക്കുന്നു