വൈക്കം : സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2012 മുതൽ പഠിച്ച പ്ലസ് ടു വിദ്യാർത്ഥികളിൽ ഒബിസി ഫീസ് ആനുകൂല്യം കൈപ്പറ്റാത്തവർ ആധാർകോപ്പിയുമായി സ്കൂൾ ഓഫീസിലെത്തി ആഗസ്റ്റ് 8 നകം തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 9447738847, 04829 216105.