മണിമല: കടയിനിയ്ക്കാട് ചിറമ്പത്ത് പരേതനായ സി. എം. ജോർജിന്റെ ഭാര്യ മറിയാമ്മ (മോളി, 85) നിര്യാതയായി. മക്കൾ: സാജൻ, ലാലു. മരുമക്കൾ: ആലീസ്, സിസിലി. സംസ്ക്കാരം പിന്നീട്.