മുഴൂർ: ലാൽഹൗസിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എ. കെ രാധാമണിയമ്മ (74) നിര്യാതയായി. കട്ടപ്പന ആറ്റുപുറത്ത് കുടുംബാംഗമാണ്. മക്കൾ: രാജശ്രീ, ജയശ്രീ, വിജയശ്രീ, ലാൽകുമാർ. മരുമക്കൾ: ശശിധരൻ നായർ, മോഹൻദാസ്, രവീന്ദ്രനാഥൻ നായർ, സ്മിത. സംസ്ക്കാരം നടത്തി.