kob-gopalakrishnan-jpg

കുറുപ്പന്തറ: വാതപ്പള്ളിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: രാജപ്പൻനായർ, രാജീവ്കുമാർ. മരുമക്കൾ: ഇന്ദിര, അംബിക. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.