kob-cheriyan-jpg

തിരുവഞ്ചൂർ: തയ്യിലായ തണ്ടാശ്ശേരിൽ ടി. സി. ചെറിയാൻ (ഉണ്ണി, 81) നിര്യാതനായി. ഭാര്യ: ശോശാമ്മ പൂവന്തുരുത്ത് പ്ലാത്താനത്ത് കുടുംബാംഗമാണ്. മക്കൾ: ടി.സി. ചാക്കോ (എൽ.ഐ.സി, ബ്രാഞ്ച് കോട്ടയം), ലിസി, വൽസമ്മ, കൊച്ചുമോൾ. മരുമക്കൾ: ബാബു (അമയന്നൂർ, പാറയിൽ), രാജു (പുതുപ്പള്ളി, കോട്ടപ്പുറത്ത്), തങ്കമ്മ (ആർപ്പൂക്കര,വാക്കച്ചേരിൽ), കൊച്ചുമോൻ (മാടപ്പള്ളിക്കുന്നേൽ, കൂരോപ്പട). സംസ്ക്കാരം ഇന്ന് 11 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.