പിഴക്: കൂട്ടുങ്കൽ വക്കച്ചൻ (ജോബ് ജോർജ്, 93) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി ഐങ്കൊമ്പ് മണിമല കുടുംബാംഗമാണ്. മക്കൾ: ജോസഫ് (റിട്ട.ഫെഡറൽ ബാങ്ക്), എൽസമ്മ (റിട്ട.എൻ.ടി.ടി. എഫ്, ബംഗളൂരു), ജോബിച്ചൻ (ഐങ്കൊമ്പ്), പുഷ്പജോയി, ഡെയ്സി, ടോം ജോർജ് (എ.എസ്.ഐ, രാമപുരം), ജോയ്സ് കെ.ജോർജ് (ഗവ. എച്ച്.എസ്.എസ്, മുളന്തുരുത്തി), മാത്യൂസ് (ടീച്ചർ ലക്നൗ), റാണി സാജോ (ബഹ്റൈൻ), റൂബി സോജൻ. മരുമക്കൾ : സാലി, പരേതനായ ടോമി, ആൻസി, ജോയി, ലിസ ടോം, സീന, അനിത മാത്യൂസ്, സാജോ, സോജൻ. സംസ്ക്കാരം ഇന്ന് 11 ന് പിഴക് സെന്റ് ജോൺസ് പള്ളിയിൽ