തൂക്കുപാലം : വാണിയൻ പറമ്പിൽ മൈക്കിൾ (75 )നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ : സണ്ണി, സജി ,ഷി ജി, ഷിബു, ഷീബ. മരുമക്കൾ: സിന്ദു, ബിന്ദു, ബിജു, രൺജു, സുമേഷ്. സംസ്‌ക്കാരം നടത്തി.