kob-thresya-

മോനിപ്പള്ളി: ആച്ചിക്കൽ മറിയം ത്രേസ്യ ഭവൻ വൃദ്ധസദനത്തിലെ ആദ്യത്തെ അന്തേവാസി പൊന്നമ്മ റോസ (98) നിര്യാതയായി. സംസ്ക്കാരം ഇന്ന് 9. 30 ന് മറിയം ത്രേസ്യ ഭവനിൽ.