ഇത്തിത്താനം: പീച്ചാങ്കരി വീട്ടിൽ പരേതനായ ചക്രപാണിയുടെ ഭാര്യ കല്യാണിയമ്മ (85) നിര്യാതയായി. മക്കൾ: ശശി, രമണി, സുലോചന, പരേതനായ വിനയൻ. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ, ബാബു. സംസ്ക്കാരം ഇന്ന് 3 ന് ഇത്തിത്താനം 1688ാം നമ്പർ എസ്.എൻ.ഡി പി യോഗം ചീരഞ്ചിറ ശാഖ ശ്മശാനത്തിൽ.