kob-marcos-jpg

ചാമംപതാൽ: പൊന്തങ്കൽ മാർക്കോസ് (കുട്ടൻ, 85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഉള്ളായം ആട്ടിൻകിട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: രാജു, ഫിലോമിന, ജോയ്സ്. മരുമക്കൾ: ജോയി, ബാബു, റോസമ്മ. സംസ്ക്കാരം ഇന്ന് 2 ന് ഉള്ളായം ഐ. പി.സി. എബനേസർ ചർച്ചിന്റെ ഉദയനാപുരം സെമിത്തേരിയിൽ.