തൃക്കൊടിത്താനം : ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ പിതൃതർപ്പണവും തിലഹവനവും 31ന് രാവിലെ 5 മുതൽ ക്ഷേത്രസന്നിധിയിൽ നടക്കും. മേൽശാന്തി മേനാശേരി ശ്യാം കാർമ്മികനാകും. ക്ഷേത്രത്തിൽ നടക്കുന്ന രാമായണമാസാചരണം ആഗസ്റ്റ് 17 ന് അവസാനിക്കും. പിതൃതർപ്പണത്തിനും വഴിപാടുകൾക്കും ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9656361947.