അയർക്കുന്നം : എസ്.എൻ.ഡി.പി യോഗം അയർക്കുന്നം ശാഖാ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കും. ഡയറക്ടർ ബോർഡ് അംഗം അഡ്വ.കെ.എ.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മുഴുവൻ അംഗങ്ങളും യോഗത്തിൽ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.