കോട്ടയം: വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവ് മഹോത്സവത്തോടനുബന്ധിച്ച് 31ന് ക്ഷേത്രത്തിന്റെ മൂന്നു കിലോ മീറ്റർ ചുറ്റളവിലുളള പ്രദേശം ജില്ലാ കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.