kob-james-jpg

പാലാ: ചെട്ടിപ്പറമ്പിൽ സി.ജെ. ജെയിംസ് (പാപ്പച്ചൻ, 89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ. ഭാര്യ : തങ്കമ്മ പരിപ്പ് മണ്ണൂപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ജോളി, അബി, സിക്കി, ടോമി, മറിയമ്മ. മരുമക്കൾ: ഡോ. ജോസഫ് (കാട്ടൂക്കാരൻ, തൃശൂർ), സക്കറിയാസ് (മൂലേശേരിൽ കാവാലം), റാണി (പുരയ്ക്കൽ കവലേക്കളം, റാന്നി), അനു (നെടുംമ്പാറ, തൊടുപുഴ), ആശ (പാലാട്ടി, കറുകുറ്റി), ഇമ്മാനുവേൽ (കൊല്ലംപറമ്പിൽ, പൂഞ്ഞാർ).