ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് തട്ടാപറമ്പിൽ ഷൈബുവിന്റെ മകൻ സുഹൈൽ (19) നിര്യാതനായി. മാതാവ്: ഹസീന. സഹോദരി: സബീന ഷൈബു. കബറടക്കം നടത്തി.