വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷൻ ക്യാമ്പ് നാളെ കൊച്ചാലുംചുവട്ടിൽ, 30 ന് ചെമ്മനാകരി ആശുപത്രിപ്പടി, 1ന് മൂഴിക്കൽ വായനശാല, 2 ന് വാഴേകാട്, തപസ്യ പുരുഷോത്തമന്റെ വസതിയ്ക്ക് സമീപം, 3ന് ചുങ്കം ഗ്രാമീണ വായനശാല, 5 ന് ചാത്തനാട് നൂൽ സൊസൈറ്റി, 6ന് ഇടവട്ടം വായനശാല, 7ന് കൂട്ടുമ്മേൽ എസ് എൻ ഡി പി, 8 ന് പാലാംകടവ് ജംഗ്ഷൻ, 9 ന് തേവടിപ്പാലം, 12 ന് ടോൾ സർവീസ് സഹകരണ ബാങ്ക്, 13 ന് മഹാത്മ അയ്യങ്കാളി സാംസ്കാരിക നിലയം ചെമ്മനാകരി എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നടക്കും.