കോട്ടയം: രണ്ടുപതിറ്റാണ്ടോളമായി കുറിച്ചിയിൽ പ്രവർത്തിച്ചുവരുന്ന അഗസ്ത്യ മർമ്മ തിരുമ്മു ചികിത്സാലയത്തിന്റെ പുതിയ ശാഖ ഏറ്റുമാനൂരിൽ കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.