കോരുത്തോട്: പനയ്ക്കച്ചിറ കിഴക്കേപറമ്പിൽ പരേതനായ പൈലിയുടെ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10.30 ന് മുണ്ടക്കയം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പാമ്പാടി താഴത്തേതിൽ കുടുംബാംഗമാണ്. മക്കൾ:ചാക്കോച്ചൻ, ഇന്നമ്മ, അന്നമ്മ, മേരിക്കുട്ടി, മോളി, സൂസമ്മ, കുഞ്ഞുമോൻ, മേരി. മരുമക്കൾ: മേരി, ജോണി (കളത്തിൽ, കോരുത്തോട്), തങ്കച്ചൻ, മോളി, ജോസ്.