കിടങ്ങൂർ: ഇലക്കൊടിക്കൽ പരേതനായ വർക്കിയുടെ മകൻ റിട്ട. വില്ലേജ് ഓഫീസർ ഇ വി ചെറിയാൻ (ജെയിംസ്,70) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30 ന് കുമ്മണ്ണൂർ മംഗളാരാം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ മറ്റക്കര പുളിക്കലാത്ത് കുടുംബാംഗമാണ്. മക്കൾ. ജോൺസൺ (മസ്‌കത്ത്), ജിൻസൺ(ബാംഗലൂരു).മരുമക്കൾ. രഞ്ചു, മിന്റു.