kob-saji-jpg

കുറിച്ചി: പകലോമറ്റം അമ്പലകടവിൽ പരേതനായ എ.സി.ചാക്കോയുടെ മകൻ സജി ചാക്കോ (48) നിര്യാതനായി. സംസ്‌ക്കാരം നാളെ 11ന് കുറിച്ചി വലിയപള്ളിയിൽ. ഭാര്യ: നിഷ റാന്നി നടുവിലേകുറ്റ് കുടുംബാംഗമാണ്. മക്കൾ: അമില, എമി. മാതാവ്: മറിയാമ്മ ആർപ്പുക്കര വാക്കച്ചേരിൽ.