ടി. വി. പുരം: പെരുന്നപ്പള്ളിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ജോസഫ്, അന്ന, ചാക്കോ, തോമസ്. മരുമക്കൾ: കുഞ്ഞുമോൾ, ജോയി (മംഗലത്തിൽ, കാഞ്ഞിരപ്പള്ളി), മേഴ്സി, ഷൈബി. സംസ്ക്കാരം നാളെ 3 ന് ടി. വി പുരം തിരുഹൃദയപള്ളിയിൽ.