കല്ലറ: എസ്. എൻ. ഡി. പി യോഗം 121 ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ഇന്ന് 10 ന് ശ്രീ ശാരദാ വിലാസം സ്കൂൾ ഹാളിൽ നടക്കും. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ. കെ. രമണൻ അദ്ധ്യാക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരീശ്ശേരിൽ ഉദ്ഘാടനം ചെയ്യും.