തൂക്കുപാലം: ബ്ലോക്ക് നമ്പർ 403 ൽ ടി. എസ് മുരളീധരൻ (78, അർച്ചന മുരളി) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്തമ്മ, പരേതയായ രമാഭായി, മക്കൾ: വിജിമോൾ, ബിജുമോൻ, മരുമക്കൾ: റജി, ജയ.