ഇടപ്പാടി: ആനന്ദ ഷൺമുഖ ക്ഷേത്രാങ്കണത്തിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര യോഗം സെക്രട്ടറി സരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. പുലർച്ചെ മുതൽ നടത്തുന്ന ബലി തർപ്പണത്തിനും തിലഹവനത്തിനും മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിക്കും.