കൊടുങ്ങൂർ: അഞ്ചനാട്ട് വീട്ടിൽ എ.ജി രാജുവിന്റെ ഭാര്യ പി. ഡി ശോഭന (55) നിര്യാതയായി. ഇന്ന് 4 ന്. മക്കൾ: അഞ്ചാന (എ.ആർ എം ജി യൂണിവേഴ്‌സിറ്റി). അഖില എ. ആർ (സിങ്കപ്പൂർ). മരുമക്കൾ: അജീഷ് എം.എസ്, റാന്നി. ശരത് ലാൽ ജി.എസ്. (രാമപുരം).