പയപ്പാർ. കുന്നേൽ തോമസ് ആഗസ്തി (തോമാച്ചൻ-65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി അളനാട് മാരിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ. ബിന്ദു, ബിജു, ബിനു. മരുമകൾ: ഗായത്രി.