കോതനല്ലൂർ: പള്ളിക്കുന്നേൽ പ്രഭാകരൻ നായർ (87)നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ സരസ്വതിയമ്മ മോനിപ്പള്ളി മുണ്ടൻതാനം കുടുംബാംഗമാണ്. മക്കൾ: അനിത, ബിജു, സുനിത. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഷീജ, മധുസുധനൻ നായർ.