തിടനാട്: തണ്ണിനാൽ നീറനാനിയിൽ പത്രോസിന്റെ മകൻ ബെന്നി (42) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2. 30 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളീഹൻമാരുടെ പള്ളിയിൽ.