kob-thakkappan-jpg

മലകുന്നം: കുളത്തുങ്കൽ വീട്ടിൽ കെ. ആർ. തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഷിജി, ഷിബു, ഷിജോ. മരുമക്കൾ: ബിന്ദു, ജിഷ, സിനി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.