തലനാട് : പഞ്ചായത്തിലെ ഗ്രാമ്പൂ കൃഷി ചെയ്യുന്നവരുടെ ഒരു യോഗം 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഹാളിൽ ചേരും. കേരള കാർഷിക സർവകലാശാല ഐ.പി.ആർ സെൽ കോ-ഓർഡിനേറ്റർ ഡോ.എൽസി സംസാരിക്കും.