kob-mariyakutty-jpg

തച്ചപ്പുഴ: കുരുവിനാൽ തോമസിന്റെ (കൊച്ച്) ഭാര്യ മേരിക്കുട്ടി (69) നിര്യാതയായി. ഇളങ്ങുളം പാറക്കൊട്ടുവേലിൽ കുടുംബാംഗമാണ്. മക്കൾ: സിബി, സാജു. മരുമക്കൾ: റോസ്‌ലി, ലൗലി. സംസ്‌ക്കാരം ഇന്ന് 2 ന് ചെങ്കൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.