kob-amminiyama-jpg

ഇത്തിത്താനം: മലകുന്നം ചൂരക്കാട്ട് ഗോവിന്ദൻ നായരുടെ ഭാര്യ അമ്മിണിയമ്മ(80) നിര്യാതയായി. ഇത്തിത്താനം പാലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കപ്പൻ നായർ, മായ ജി. നായർ, ബിന്ദു. ജി. നായർ. മരുമക്കൾ: ഓമന, രാജശേഖരൻ, സന്തോഷ് കുമാ‌ർ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം 31 ന് 9ന്.