kob-kalyani-jpg

വാഴൂർ: മറ്റപ്പള്ളി പരേതനായ വേലായുധന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: സോമൻ, രത്‌നമ്മ, ശശി, രവി, മുരളി. മരുമക്കൾ: തുളസി, കരുണാകരൻ, ഉഷ, ബിന്ദു, മിനി. സംസ്‌ക്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ.