കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകകേസിൽ പ്രതിയായ എ.എസ്.ഐ റോയി പി. വർഗീസിനെ നെഞ്ചുവേദനയെത്തുടർന്ന് കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രാജ്കുമാറിനെ മൂന്നാംമുറക്ക് വിധേയമാക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എ.എസ്.ഐ റോയി വർഗീസിനെ പീരുമേട് സബ്ജയിലിൽ നിന്ന്ഇന്നലെ വൈകിട്ട് 6.30നാണ് മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി വിഭാഗത്തിൽ പരിശോധന നടത്തി