kob-umman

വള്ളംകുളം : മുരിങ്ങശ്ശേരിൽ എം.സി.ഉമ്മൻ (തമ്പി-80) നിര്യാതനായി. പയ്യന്നൂർ പാറശ്ശേരി കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. മകൻ : രഞ്ജിത് (ദോഹ). മരുമകൾ: നിമ്മി. സംസ്‌കാരം നാളെ 12 ന് കവിയൂർ സ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ.