മോനിപ്പള്ളി : മണിയാക്കുപാറയിൽ കളരിക്കൽ സുഗതൻകുട്ടി (60-മുൻ ഉഴവൂർ ഗ്രാമപഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ : ചന്ദ്രമണി വള്ളിച്ചിറ ഇടഞ്ഞാലിയിൽ കുടുംബാംഗം. മക്കൾ : നയന, നവനീത്. മരുമകൻ : അജേഷ് തൊണ്ടിപറമ്പിൽ പോണേക്കര - ഇടപ്പള്ളി). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.