കോട്ടയം : അണക്കരചാലിൽ സി.ചെറിയാന്റെ (എസ്.ഡി ഫാർമസി) ഭാര്യ വത്സമ്മ ചെറിയാൻ (61) നിര്യാതയായി. കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കൾ : ജോർജിയ, സോണിയ. മരുമക്കൾ : സുനിൽ ഫിലിപ്പ് പൈകയിൽ കാഞ്ഞിരപ്പള്ളി (അയർലൻഡ്), ജോബിൻ തോമസ് തെക്കേക്കൂറ്റ് കുമളി (ആസ്ട്രേലിയ). സംസ്കാരം സെന്റ് തോമസ് ഓർത്തോഡ്ക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പിന്നീട്.