പൂവരണി : മഹാദേവ ക്ഷേത്രത്തിൽ പിതൃതർപ്പണ ചടങ്ങുകൾക്ക് കുമാരമംഗലത്തില്ലം വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 31 ന് രാവിലെ 4.30 മുതൽ പിതൃതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ഭരണസമിതി ട്രസ്റ്റ് അറിയിച്ചു.