അയ്മനം ജയന്തി ജംഗ്ഷൻ: ചിറയിൽപ്പറമ്പ് പരേതനായ ശ്രീധരന്റെ മകൻ സി.എസ്. ശ്രീജിത്ത് (32) നിര്യാതനായി. അമ്മ: ഗീത. സഹോദരൻ: ശ്രീജേഷ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.