kob-mariyamma-jpg

പഴയിടം: വിരുത്തിയേൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. ചുങ്കപ്പാറ പാണാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലൂസിക്കുട്ടി, ലില്ലിക്കുട്ടി, ടോമിച്ചൻ (ക്ലാർക്ക്, സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: കെ.എം. വർഗീസ് കാട്ടിപ്പീടികയിൽ (പഴയിടം), ജോർജ് ജോസഫ് പുത്തൻപുരയ്ക്കൽ (പുറക്കാട്), സോണി മറ്റത്തിൽ (മുഹമ്മ).