ഉദയനാപുരം : ഗ്രാമപഞ്ചായത്തിൽ ഇനിയും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാത്തവർക്കും അക്ഷയകേന്ദ്രത്തിൽ രജിസ്​റ്റർ ചെയ്തിട്ട് ഇനിയും ഫോട്ടോ എടുക്കാത്തവർക്കും വേണ്ടി 2,3,5,6,7 തീയ്യതികളിൽ ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ പുതുക്കൽ ക്യാമ്പ് നടത്തുമെന്ന് പ്രസിഡന്റ് സുലോചന പ്രഭാകരൻ അറിയിച്ചു.