നീണ്ടൂർ: കല്ലുവെട്ടാംകുഴിയിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: ഗിരിജ, രാജു, ശശി, ശ്രീധരൻ, ശാന്ത. മരുമക്കൾ: രാജു, വിജയമ്മ, ഷൈല, അനിൽ, ജയ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.