കടുത്തുരുത്തി : പൂഴിക്കോൽ പെരുമാൽ പുത്തൻപുരയ്ക്കൽ (കിഴക്കേക്കുറ്റ്) എ.എം.രാമകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ : കെ.എൻ.ലീല (കിഴക്കേടത്ത് പുത്തൻപുരയിൽ അരയൻ കാവ്). മക്കൾ : ശ്രീജ, ശ്രീകല. മരുമകൻ : സതീഷ് (രാമമംഗലം). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.