kob-rajan-jpg

വെള്ളൂർ: തോന്നല്ലൂർ പാർവ്വതി നിവാസിൽ രാജൻപിള്ള (റിട്ട. എച്ച്. എൻ.എൽ., 68) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രാജേഷ് (ആക്സിസ് ബാങ്ക്), രാജി, രതി. മരുമക്കൾ: ആരതി, പ്രദീപ്, പ്രശാന്ത്. സംസ്ക്കാരം നടത്തി.