kob-joseph-jpg

ചെമ്മലമറ്റം: പാലക്കുടിയിൽ പി. ജെ. ജോസഫ് (കൊച്ചേട്ടൻ, 102) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ എലിക്കുളം പൗവ്വത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, മാത്യു, ജോർജ്, സി. ട്രീസ, തോമസ്, എത്സമ്മ സെബാസ്റ്റ്യൻ, ജോൺസൺ, എബ്രാഹം, റോസീന, പരേതരായ ജോസഫ്, മറിയാമ്മ. മരുമക്കൾ: ബേബിച്ചൻ, എത്സമ്മ, ആശ, അപ്പച്ചൻ, എത്സാ, ലീലാമ്മ, റീന, റെജി, പരേതയായ അച്ചാമ്മ. സംസ്ക്കാരം നാളെ 2. 30 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ശീഹന്മാരുടെ പള്ളിയിൽ.