kob-beena-jpg

ചെമ്മലമറ്റം:കളപ്പുരയ്ക്കൽ ബേബിയുടെ ഭാര്യ ബീനാ ബേബി (51) നിര്യാതയായി. വെളിച്ചിയാനി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. സംസക്കാരം : വ്യാഴാഴ്ച്ച 10:30ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ളിഹന്മാരുടെ പള്ളിയിൽ.
മക്കൾ: ബിബി മോൾ,ഡോണാ,ജോജു.